Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Apostolate

Idukki

ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റ്, ഡി​എ​ഫ്‌​സി ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി

മു​ത​ല​ക്കോ​ടം: ഫാ​മി​ലി അ​പ്പൊ​സ്ത​ലേ​റ്റി​ന്‍റെ​യും ദീ​പി​ക ഫ്ര​ണ്ട്‌​സ് ക്ല​ബി​ന്‍റെ​യും മു​ത​ല​ക്കോ​ടം ഫൊ​റോ​ന ത​ല സം​യു​ക്ത ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ല്‍ ന​ട​ന്നു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​രോ​ലി​ച്ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ വ​ലി​യ താ​ഴ​ത്ത് സ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണം കു​ടും​ബ​കൂ​ട്ടാ​യ​മ​ക​ളി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡി​ഗോ​ള്‍ കെ. ​ജോ​ര്‍​ജ്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തോ​പ്പി​ല്‍, നോ​ബി​ള്‍ പ​ര​ത്തി​നാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up